Search This Blog

27/03/2012

buffet - അഥവാ കൊത്തിപ്പെരുക്കല്‍



ഇന്ന് സദ്യക്കിരുന്നു ...ഊണില്ല ..
കിട്ടുമായിരിക്കും . ഒരു പ്രതീക്ഷ .
ഹോ, സമാധാനം . വന്നു. 
ഇലയിട്ടു. പിന്നാലെ ഊണും 
പപ്പടം, പച്ചടി, കിച്ചടി 
പിന്നെ ചുവന്ന അച്ചാറും 
എനിക്ക് ചുവപ്പിനോട് മതിപ്പുണ്ട് 
അതായിരിക്കും ചുവന്ന അച്ചാറ്.
ഇല്ല ഇതെന്റെ തോന്നലാണ്.
ഹേം .കേം ...നന്നായൊന്നു എമ്ബ്ലാക്കമിട്ടു 
നിറഞ്ഞു..കൈ കഴുകി .
ഹോ..! ദാ.. കാണുന്നു ഒരു മേശ 
അതില്‍ ഒത്തിരി വര്‍ണത്തില്‍ പയങ്ങള്‍ 
എല്ലാം കേരളിയന്‍ തന്നെ .
പക്ഷെ  എന്‍റെ സംശയം ഇതാണ് ,
ഈ കൊത്തി പെറുക്കി തിന്നുന്ന 
സംസ്കാരം എവിടുന്നെതി 
എല്ലാം കൊള്ളാം ഇത്തരം -
വെള്ളക്കാര്‍ നമുക്കുള്ളിലെന്നോ കയറി പറ്റിയിരിക്കുന്നു .
ഇതെന്തേ ആരും അറിയഞ്ഞേ ..എന്ത് പറ്റി.?