Search This Blog

27/03/2012

buffet - അഥവാ കൊത്തിപ്പെരുക്കല്‍



ഇന്ന് സദ്യക്കിരുന്നു ...ഊണില്ല ..
കിട്ടുമായിരിക്കും . ഒരു പ്രതീക്ഷ .
ഹോ, സമാധാനം . വന്നു. 
ഇലയിട്ടു. പിന്നാലെ ഊണും 
പപ്പടം, പച്ചടി, കിച്ചടി 
പിന്നെ ചുവന്ന അച്ചാറും 
എനിക്ക് ചുവപ്പിനോട് മതിപ്പുണ്ട് 
അതായിരിക്കും ചുവന്ന അച്ചാറ്.
ഇല്ല ഇതെന്റെ തോന്നലാണ്.
ഹേം .കേം ...നന്നായൊന്നു എമ്ബ്ലാക്കമിട്ടു 
നിറഞ്ഞു..കൈ കഴുകി .
ഹോ..! ദാ.. കാണുന്നു ഒരു മേശ 
അതില്‍ ഒത്തിരി വര്‍ണത്തില്‍ പയങ്ങള്‍ 
എല്ലാം കേരളിയന്‍ തന്നെ .
പക്ഷെ  എന്‍റെ സംശയം ഇതാണ് ,
ഈ കൊത്തി പെറുക്കി തിന്നുന്ന 
സംസ്കാരം എവിടുന്നെതി 
എല്ലാം കൊള്ളാം ഇത്തരം -
വെള്ളക്കാര്‍ നമുക്കുള്ളിലെന്നോ കയറി പറ്റിയിരിക്കുന്നു .
ഇതെന്തേ ആരും അറിയഞ്ഞേ ..എന്ത് പറ്റി.?




08/12/2011

മുന്നൊരുക്കം




അതന്നേറ്റവും ഉപകാരി 
കണ്ണ്! കണ്ണുതന്നെയാനത്
അതന്നേറ്റവും ഉപകാരി 
കണ്ണ്! കണ്ണുതന്നെയാനത്


അവന്‍ കണ്ണുകൊണ്ടവ കണ്ടാല്‍ 
മനസ്സിന്‍ താളുകളിലേയുതി 
നാവുകൊണ്ടവ പുന: ഉല്പാദിപ്പിക്കും
അപ്പോള്‍ പ്രേശ്നമുണ്ട് മുന്നില്‍ 


അവര്‍ അടിമപ്പെടാന്‍ വിധിക്കപ്പെട്ടവര്‍
ശ്രീഷ്റ്റാവിങ്കല്‍ നമിക്കട്ടെ!
അവര്‍ക്കേത് മാര്‍ഗവും തിരഞ്ഞെടുക്കാം 
ഇത് സൃഷ്റ്റവിന്‍ ആനുകൂല്യം 


അവരത്തിലെ ഓരോന്നിനെയും കാണുന്നു 
അതേ! പ്രപഞ്ചത്തിലെ  ഓരോന്നും 
അവയെ അവര്‍ താളുകളിലെയുതും
നാവുകൊണ്ടു  വെളിപ്പെടുത്തും


അവരെന്ത് കാണുന്നു എന്നത് മുക്യം
കായ്ച്ചകലെങ്ങനെ  രേഗപ്പെടുത്തുന്നു
രേഖകളെ എങ്ങനെയവര്‍ വ്യക്യാനിക്കുന്നു
വ്യാക്യനാങ്ല് എങ്ങനെ ഉല്‍കൊളപ്പെടുന്നു


അതേ ഇതുതന്നെയാണ് പ്രേശ്നം
മനുഷ്യന്റെ നോട്ടവുന്‍ അതിനര്‍ത്തവും
അവനവളെ കണ്ണുകളാല് സ്നേഹിക്കാം ലാലിക്കാം
അതേ കണ്ണുകളാല് വ്യ്പിചാരവുമാവാം


കണ്ണിന് മുന്നില്‍ അമ്മയില്ല
ജ്യേശ്ട്ടനുചത്തിമാര്‍ഹില്ല,സൌഹൃതങ്ങളില്ല
എല്ലാം സമം ,സമക്കാര്‍ മാത്രം
അവ എങ്ങിനെയും വ്യക്‍യനിക്കാപ്പെടാം 


സൂക്ഷിക്കുഗ ...വരും നാളെയേ 
ഇഹത്തില്‍ കണ്ണിനെ ഇണക്കിയാല്‍ 
പരത്തില്‍ കണ്ണ് നിങ്ങളെ വഴങ്ങും 
അതിനായി ഒരുങ്ങുക!











 



07/12/2011

മഫ്ലര്‍




അത് ഞാന്‍ മറക്കില്ല മറക്കാനാവില്ല
അന്ന് ഞാന്‍  കണ്ട കായ്ച്ച 
ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതും
ഒരുവനെന്‍റെ മുന്നില്‍  പ്രേത്യക്ഷ്യനായി 
   നീണ്ട മുടി  കീറിയ പാന്‍റും ഷര്‍ടും
   ഇറുഗി നീളം കുറഞ്ഞ പാന്‍റ് 
   അതുപോലെ ഷര്‍ടും
  ഞാനവാന് നാണയം നീട്ടി 
അവനെന്നെ നോക്കിയോരു ചോദ്യം
ഇതെന്താണ്? എന്തിനാണ്?
അപ്പോള്‍ പിച്ചക്ക് എത്തിയാതല്ലേ?  [എന്‍റെ മൌനം ]
എന്‍റെ അതിശയോക്തിയുടെ ഉത്തരം
  ഇതാനിപ്പോ ട്രെന്‍റ് 
  ഞാണ്‍ എന്നെതന്നെ നോക്കി
  മുന്നില്‍ ട്രെന്‍റെങ്കില്‍ ഞാനിട്ടത് ?
  അപ്പോള്‍ ഞാനിടുന്നത് വസ്ത്രമല്ലതായതു എന്നുമുതല്‍?

04/12/2011

കശാപ്പുകാരന്‍










സ്ത്രീധനമെന്ന് കേട്ടയുടന്‍ 
സ്ത്രീ തന്നെ ധനമെന്ന് പറഞ്ഞവര്‍
അവ പറയാനൊരു വാക്കുമാത്ര -
മെന്നും മറുപ്പാട്ട് പാടി പ്പറയുന്നു.
       ജീവിതമെന്നത് കേവല വാചാലതായല്ലപോലും 
       വേണമാവനും ഒരുപാട് ഗാന്ധിതലകള്‍ 
       നോട്ട് വിലയാല്‍ കല്‍പ്പിക്കുമവളുടെ
       ജീവിത ദൃഢത ,എന്നുള്ള നാട്യം .
പണമൊന്നു കൈകളിലെത്തിയാല്‍
അവള്‍ എന്‍റെ കൈകളില്‍ സുരക്ഷിതം 
പനമത്ര കിട്ടിയില്ലെങ്കില്‍- 
ലവളെന്‍റെ കൈകളില്‍ ബന്ധിതം .
        ഇങ്ങനെ ജീവിത മോട്ടോകള്‍ 
        മാറ്റിമറിക്കുന്നവര്‍ പൊതുവില്‍ 
        മനുഷ്യനും വാനരനുമല്ലാത്ത 
        മനുഷ്യക്കുറങ്ങിന്‍ വര്‍ഗമാവാം ..

03/12/2011

നിസ്സഹാ യന്‍




ഞാനെവരാലും അകത്തപ്പെടുന്നു 
അതേ..!എല്ലാവരുമേണെ ആട്ടി ഓടിക്കുന്നു 
എന്തുകൊണ്ടെന്നറിയാമോ? 
ഒരുനാള്‍ കഴുകനെന്റെ കരള്‍ പ്പിച്ചിയെടുത്തു.
പിന്നാലെ ഹൃദയം ചെന്നായകളും 
അങ്ങനെ ഞാന്‍ സ്നേഹമില്ലാത്തവനായി 
സ്നേഹിക്കാനവാത്തവനായി 
നിഴല്‍ പോലുമില്ലെന്നെ സ്നേഹിക്കാന്‍ 
എന്നാല്‍ ആ കഴുകനും ചെന്നയയും 
നിങ്ങളാണെന്ന് എനിക്കല്ലാതെ മാറ്റര്‍ക്കരിയം !

വര്‍ണ്ണങ്ങള്‍






പുതുതായി വരിയായിട്ടവര്‍ വന്നു 
കോളേജിന്‍ ആദ്യ നാളുകളിലേക്ക് 
അപ്പോയുമെന്‍ ചോദ്യങ്ങളവരോടൊന്നുമാത്രം
നീ  ഇഷ്ട്ടപ്പെടും നിറമെന്ത് ?


ഒരുവന്‍ കരുപ്പെങ്ങില്‍ ഒരുവന്‍ കാവിയും 
പിന്നെ ചുവപ്പെണ്ണും നീലയെന്നും 
അങ്ങനെ പലതും പറഞ്ഞവര്‍ അക്കൂട്ടത്തില്‍

 എന്നാലവരില്‍ ഒരുവന്റെ ഉത്തരം 
 ദീര്‍ഘ മൌനവും തുറിച്ചു നോട്ടവും 
 അവന്റെ കണ്ണുകള്‍ പറഞ്ഞതെന്നോടിങ്ങനെ ,


കാവിയും പച്ചയും വിശ്വാസികളാണെങ്ങില്‍ 
വിപ്ലവ ചുവപ്പും നീലയും ഭൂമിയെ വായുന്നോര്‍ 


എന്നാല്‍ മൌനത്തിനര്‍ത്തം ഓതുന്നതിങ്ങനെ 
നിറമേളം ചേര്‍ന്നാടുന്ന താണ്ഡവം 
തന്‍ ജീവിതം ഭീതിയിലായ്ത്തുന്നുവെന്നത് .

02/12/2011

ഗദ്ധാര്‍


നിന്‍ മര്കട മുഷ്ടിയുമായി 
തോക്കെന്ധുമ്പോള്‍ 
ചെറു പുഞ്ചിരി തൂകുന്ന 
ഭാല്യങ്ങളില്‍ നിന്നെന്തു നേടി ?
  ഭാല്യ കണ്ണുകള്‍ക്ക്‌ നേര്‍  
  തോക്ക് ചൂണ്ടി നീ പറയുന്നു 
  ഇവര്‍ ഞങ്ങള്‍ക്ക് നേര്‍  കല്ലെറിയുന്നു.
  എന്തൊരു വിരോധാഭാസം 
കേള്‍വിക്കാരെ നിങ്ങള്‍ പറയുക 
തോക്കേന്തി വന്നവര്‍ക്ക് നേര്‍ -
കല്ലെന്ധിയവാന്‍ ഭീഗരവാധിയോ ?
 ലോകതിബന്‍ ചമയുന്നവന്‍ 
 വയിറ്റ് ഹൌസില്‍ ഇരുന്നുകൊണ്ടാട്ടഹസിക്കുന്നു,
 ചെറു പുഞ്ചിരി തൂകുന്ന ഭാല്യങ്ങള്‍ 
 തോക്കിനു മുന്നില്‍ യജിക്കുന്നതുംകണ്ട് 
മറ്റൊന്നുണ്ട് കൂട്ടരേ നിങ്ങലരിയാന്‍ 
അതരിയനും ചിന്തിക്കാനും വേണ്ടി
സൊ രക്ഷക്കായി കല്ലെരിയുന്നവനെ 
തോക്കുധാരി ഭയക്കുന്നതെന്തിനു ?
 അവര്‍ ഭയക്കുന്നത് കല്ലിനെയല്ല സത്യം 
 കരിങ്ങല്ലുപോള്‍ ഉറച്ച മനസ്സെന്നു തീര്‍ച്ച, 
 കഴുകനെ അയച്ച കാട്ടലനോടൊരു ചോദ്യം !
 ഈ കുലീനര്‍ ചെയ്ത തെറ്റെന്ത് ചൊല്ലുവിന്‍ 
 ഏഗ ദൈവത്തില്‍ വിശ്വസിച്ചുവേന്നതോ ?


[അക്ഷര തെറ്റുകള്‍ ഉള്ളതില്‍ ഖേതം പ്രകടിപ്പിക്കുന്നു ]