Search This Blog

08/12/2011

മുന്നൊരുക്കം




അതന്നേറ്റവും ഉപകാരി 
കണ്ണ്! കണ്ണുതന്നെയാനത്
അതന്നേറ്റവും ഉപകാരി 
കണ്ണ്! കണ്ണുതന്നെയാനത്


അവന്‍ കണ്ണുകൊണ്ടവ കണ്ടാല്‍ 
മനസ്സിന്‍ താളുകളിലേയുതി 
നാവുകൊണ്ടവ പുന: ഉല്പാദിപ്പിക്കും
അപ്പോള്‍ പ്രേശ്നമുണ്ട് മുന്നില്‍ 


അവര്‍ അടിമപ്പെടാന്‍ വിധിക്കപ്പെട്ടവര്‍
ശ്രീഷ്റ്റാവിങ്കല്‍ നമിക്കട്ടെ!
അവര്‍ക്കേത് മാര്‍ഗവും തിരഞ്ഞെടുക്കാം 
ഇത് സൃഷ്റ്റവിന്‍ ആനുകൂല്യം 


അവരത്തിലെ ഓരോന്നിനെയും കാണുന്നു 
അതേ! പ്രപഞ്ചത്തിലെ  ഓരോന്നും 
അവയെ അവര്‍ താളുകളിലെയുതും
നാവുകൊണ്ടു  വെളിപ്പെടുത്തും


അവരെന്ത് കാണുന്നു എന്നത് മുക്യം
കായ്ച്ചകലെങ്ങനെ  രേഗപ്പെടുത്തുന്നു
രേഖകളെ എങ്ങനെയവര്‍ വ്യക്യാനിക്കുന്നു
വ്യാക്യനാങ്ല് എങ്ങനെ ഉല്‍കൊളപ്പെടുന്നു


അതേ ഇതുതന്നെയാണ് പ്രേശ്നം
മനുഷ്യന്റെ നോട്ടവുന്‍ അതിനര്‍ത്തവും
അവനവളെ കണ്ണുകളാല് സ്നേഹിക്കാം ലാലിക്കാം
അതേ കണ്ണുകളാല് വ്യ്പിചാരവുമാവാം


കണ്ണിന് മുന്നില്‍ അമ്മയില്ല
ജ്യേശ്ട്ടനുചത്തിമാര്‍ഹില്ല,സൌഹൃതങ്ങളില്ല
എല്ലാം സമം ,സമക്കാര്‍ മാത്രം
അവ എങ്ങിനെയും വ്യക്‍യനിക്കാപ്പെടാം 


സൂക്ഷിക്കുഗ ...വരും നാളെയേ 
ഇഹത്തില്‍ കണ്ണിനെ ഇണക്കിയാല്‍ 
പരത്തില്‍ കണ്ണ് നിങ്ങളെ വഴങ്ങും 
അതിനായി ഒരുങ്ങുക!











 



No comments: