Search This Blog

02/12/2011

ഗദ്ധാര്‍


നിന്‍ മര്കട മുഷ്ടിയുമായി 
തോക്കെന്ധുമ്പോള്‍ 
ചെറു പുഞ്ചിരി തൂകുന്ന 
ഭാല്യങ്ങളില്‍ നിന്നെന്തു നേടി ?
  ഭാല്യ കണ്ണുകള്‍ക്ക്‌ നേര്‍  
  തോക്ക് ചൂണ്ടി നീ പറയുന്നു 
  ഇവര്‍ ഞങ്ങള്‍ക്ക് നേര്‍  കല്ലെറിയുന്നു.
  എന്തൊരു വിരോധാഭാസം 
കേള്‍വിക്കാരെ നിങ്ങള്‍ പറയുക 
തോക്കേന്തി വന്നവര്‍ക്ക് നേര്‍ -
കല്ലെന്ധിയവാന്‍ ഭീഗരവാധിയോ ?
 ലോകതിബന്‍ ചമയുന്നവന്‍ 
 വയിറ്റ് ഹൌസില്‍ ഇരുന്നുകൊണ്ടാട്ടഹസിക്കുന്നു,
 ചെറു പുഞ്ചിരി തൂകുന്ന ഭാല്യങ്ങള്‍ 
 തോക്കിനു മുന്നില്‍ യജിക്കുന്നതുംകണ്ട് 
മറ്റൊന്നുണ്ട് കൂട്ടരേ നിങ്ങലരിയാന്‍ 
അതരിയനും ചിന്തിക്കാനും വേണ്ടി
സൊ രക്ഷക്കായി കല്ലെരിയുന്നവനെ 
തോക്കുധാരി ഭയക്കുന്നതെന്തിനു ?
 അവര്‍ ഭയക്കുന്നത് കല്ലിനെയല്ല സത്യം 
 കരിങ്ങല്ലുപോള്‍ ഉറച്ച മനസ്സെന്നു തീര്‍ച്ച, 
 കഴുകനെ അയച്ച കാട്ടലനോടൊരു ചോദ്യം !
 ഈ കുലീനര്‍ ചെയ്ത തെറ്റെന്ത് ചൊല്ലുവിന്‍ 
 ഏഗ ദൈവത്തില്‍ വിശ്വസിച്ചുവേന്നതോ ?


[അക്ഷര തെറ്റുകള്‍ ഉള്ളതില്‍ ഖേതം പ്രകടിപ്പിക്കുന്നു ]